
പഴയ
നെല്‍ വയലുകള്‍
നിറയെ
മൊബൈല്‍ടവറുകളുടെ
അത്യന്താധുനിക
കൃഷി!
എസ്.എം.എസ്
പ്രണയ സന്ദേശങ്ങളുടെ
ജൈവ വളമിട്ട്
ടവറുകളെ
പൊലിപ്പെച്ചെടുക്കുന്നു.
മോഡേണൈസ്ഡ്
മാറ്‍ക്കറ്റുകളില്‍
പ്രണയസന്ദേശങ്ങള്‍ക്ക്
എന്താ വില?
പക്ഷേ
എത്ര തൂക്കിയിട്ടും
ഒരെണ്ണം പോലും
വെയിറ്റ് കാണിക്കുന്നേയില്ല!
BACK