Tuesday, June 23, 2009

കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ -എം. കെ ഹരികുമാര്‍പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.

രതിബന്ധത്തിന്‍റെ
ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള്‍ ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .
അവള്‍ക്കോ സ്വന്തമായി രതിയില്ല.

കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്‌ചിതവും വിസ്മ
യകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം...

നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ
തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമ ഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.

BACK

പുതിയ പുസ്തകങ്ങള്‍


വേറിട്ട മനുഷ്യര്‍
[ലേഖനം ]
സണ്ണി ചെറിയാന്‍
ഗ്രാന്‍ഡ്‌ ബുക്‌സ്‌
വില രൂപ

രാമപുരത്തിന്‍റെ കഥ
[നോവല്‍]
സുധാകരന്‍ രാമന്തളി
കൈരളി ബുക്സ്‌
വില. 120 രൂപ
എന്‍റെ ഗൃഹാതുര സ്മരണകള്‍
മാത്യൂ നെല്ലിക്കുന്ന്
ഉണ്‍മ പബ്ളിക്കേഷന്‍സ്‌
നൂറനാട്‌
വില 45 രൂപ
ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍
[ദൃശ്യമാധ്യമ പഠനം]
എ. ചന്ദ്രശേഖര്‍.
റെയ്‌ന്‍ബോ ബുക്‌ പബ്‌ളീഷേഴ്‌സ്‌ വില 80 രൂപ

കാനായി കുഞ്ഞിരാമന്‍റെ കവിതകള്‍ .
അവതാരിക: കെ പി അപ്പന്‍.
ഡി സി ബുക്‌സ്‌
വില .60 രൂപ

BACK

meditation- sukshmananda swami


Meditation is the ability to be the witness, and is highly valued
and considered beneficial in many ways.
Whatever else it does, and it does many beneficial things ,
these are simply the impacts on the system when one is the witness.
Whatever the advantages of meditation may be in the material life ,
cannot be a material practice or a religious practice .
It is a spiritual practice.
Meditation is simply another name for spirituality.


The ability to be the witness has nothing to do
with the physical act of meditation ,
which is practiced everywhere in the world.
That doesn't mean that the physical act of meditation
has no relevance or no significance .
However, for witnessing it has only little to contribute.
should not be reduced to the short sitings
of the physical act or to a particular posture meant for meditation ,
but is something that must be done at all times.
If you hold the notion that being
the witness only occurs during
scheduled meditation times ,
you will miss the significance of meditation forever.
If you can be witness right here and now ,
you can also be the witness during the usual meditation sitings.
Therefore, the qualification for being the
witness is the ability to be the witness right now.
If it is missing now,
it will be missing forever
and no amount of meditation
will enable you to recover it.

BACK

ചാവേറുണ്ണി -ജോയല്‍